Kottayam poisson au curry - Recettes alléchantes

Salut les amis ... Aujourd'hui, je vais vous montrer comment faire le curry de poisson dans le style populaire Kérala Kottayam. Kerala Les gens appellent affectueusement comme Kottayam poisson Curry.Kottayam curry de poisson est très savoureux et bien adapté avec Kappa, puttu etc etc







Comment faire Kottayam poisson Curry

  • ദശകട്ടിയുള്ള മീൻ - അരക്കിലോം
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • ചെറിയ ഉള്ളി - 100 ഗ്രാം
  • പച്ചമുളക് - 5
  • കാശ്മീരി ചില്ലി പൌഡർ - 2 ടേബിൾസ്പൂൺ
  • മഞ്ഞൾപൊടി - 1 ടീസ്പൂൺ
  • ഇഞ്ചി - ഒരിഞ്ചുള്ള കഷ്ണം
  • വെളുത്തുള്ളി - 6 അല്ലി
  • കടുക് - 1 ടീസ്പൂൺ
  • ഉലുവ - 1 ടീസ്പൂൺ
  • കറിവേപ്പില - 2 കതിർ
  • പുളിവെള്ളം -ഒരു കപ്പ്
  • ഉപ്പ് ആവശ്യത്തിന്
  • മുളകുപൊടിയും മഞ്ഞൾ പൊടിയും അൽപ്പം വെള്ളം ചേർത്തിളക്കി കുതിരാൻ വെക്കുക. ഒരു മണ്ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുകും ഉലുവയും കറിവേപ്പിലയും പൊട്ടിക്കുക.
  • നീളത്തിൽ അരിഞ്ഞ ചെറിയ ഉള്ളിയും പച്ചമുളകും ചേർത്ത് വയന്നുവരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇതിലേക്ക് കുതിർത്തു വെച്ച മുളകുപൊടിയും മഞ്ഞൾ പൊടിയും ചേർത്ത് ചെറിയ തീയിൽ മൂപ്പിക്കുക.
  • മസാലയുടെ പച്ചമണം മാറി എണ്ണത്തെളിയുമ്പോൾ പുളിവെള്ളവും ഉപ്പും ചേർത്തിളക്കി കറി നന്നായി തിളച്ചു കുറുകിയാൽ മീൻ കഷ്ണങ്ങൾ ചേർക്കുക.
  • മീൻ കഷ്ണങ്ങൾ ചേർത്താൽ പിന്നെ കയിൽ കൊണ്ട് ഇളക്കരുത് ചട്ടിയുടെ രണ്ടുവശതും പിടിച്ചു ഒന്ന് ചുറ്റിച്ചു കൊടുത്താൽ മതി അതിനുശേഷം ചട്ടി മൂടിവെച്ചു ഒരു പത്തു മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്യാം.
  • നമ്മുടെ രുചികരമായ കോട്ടയം മീൻ കറി റെഡി ഇത് ഒരു ദിവസം കഴിഞ്ഞു കഴിക്കുമ്പോഴാണ് ടേസ്റ്റ് കൂടുതൽ












Articles Liés